ഗ്രീൻ ബറ്റാലിയൻ കുടിവെള്ള വിതരണം തുടങ്ങി

 



 

പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് കോടിപ്പോയിൽ ശാഖ മുസ്ലിം ലീഗ് പ്രവർത്തകരുടെ ഓൺലൈൻ കുട്ടയ്മയായ ഗ്രീൻ ബറ്റാലിയൻ കഴിഞ്ഞ ഒരുപാട് വർഷമായി വെള്ളത്തിന് ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ നടത്തിവരുന്ന കുടിവെള്ള വിതരണം ഇ വർഷവും പുനരാരംഭിച്ചു 

പള്ളിപ്പറമ്പ് കൊടിപ്പൊയിൽ എ പി സ്റ്റോർ  ഭാഗങ്ങളിൽ കുടിവെള്ളത്തിന് ആവിശ്യമുള്ളവർ 9744014115, 9847316874, 99479 94789 എന്നി നമ്പറിൽ ബന്ധപ്പെടുക .



Previous Post Next Post