Home വേശാലയിലെ സി ഓമന നിര്യാതയായി Kolachery Varthakal -April 26, 2023 കുറ്റ്യാട്ടൂർ:- വേശാല പുതിയ പുരയിൽ ഹൗസിൽ സി ഓമന നിര്യാതയായി. ഭർത്താവ് പരേതനായ പി പി ശശിധരൻ. മക്കൾ: പി പി ജയദേവൻ (ഡ്രൈവർ), പി പി ജയരാജൻ, പി പി ജയൻ (ഇരുവരും ഗൾഫ്). മരുമക്കൾ: ലിജി (എട്ടേയാർ), പ്രജിഷ (കച്ചേരിപ്പറമ്പ്), കവിത (ഉപ്പള).