ചേലേരി :- ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന കെ കൃഷ്ണൻ നമ്പ്യാർ (90) നിര്യാതനായി.
ഭാര്യ : എം വി ജാനകി അമ്മ.
മക്കൾ : ജനാർദ്ദനൻ, രാജേഷ് എം. വി (ഗൾഫ്), ശൈലജ എം വി (ചേലേരി), ഷൈനി എം.വി (കൂടാളി).
മരുമക്കൾ : എം.പി പ്രഭാകരൻ, രൂപേഷ് (കൂടാളി), ജീജ രാജേഷ്.
സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.