ചട്ടുകപ്പാറ :- മയ്യിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന CITU സ്ഥാപക നേതാക്കളിലൊരാളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷിക അനുസ്മരണത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
ഏപ്രിൽ 15 മുതൽ 23 വരെയാണ്തീ അനുസ്മരണം നടക്കുക. അനുസ്മരണ പരിപാടി ഏപ്രിൽ 20 ന് വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ഹൈസ്കൂൾ ജംഗ്ഷനിൽ വെച്ച് നടക്കും.
യോഗത്തിൽ കെ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു .CITU മയ്യിൽ ഏരിയ സെക്രട്ടറി എ.ബാലകൃഷ്ണൻ, പ്രസിഡണ്ട് കെ.നാണു, വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി.
കൺവീനർ - ആർ.വി രാമകൃഷ്ണൻ
ജോയിന്റ് കൺവീനർ - എ.കൃഷ്ണൻ, എ.ഗിരിധരൻ
ചെയർമാൻ - കെ.രാമചന്ദ്രൻ
വൈസ് ചെയർമാൻ - കെ.പ്രകാശൻ, കെ.ഗണേശൻ