Home കൊളച്ചേരി കോരപ്രത്ത് തായ്പരദേവതാ ക്ഷേത്രം കളിയാട്ട മഹോത്സവം നടന്നു Kolachery Varthakal -April 12, 2023 കൊളച്ചേരി :-കൊളച്ചേരി കോരപ്രത്ത് തായ്പരദേവതാ ക്ഷേത്രം കളിയാട്ട മഹോത്സവം നടന്നു. കളിയാട്ടത്തിൽ പുലി രൂപകണ്ഠൻ, ഗുളികൻ, വയനാട്ടുകുലവൻ, എടലാപുരം ചാമുണ്ഡി, തായ്പരദേവത എന്നീ തെയ്യങ്ങൾ ബുധനാഴ്ച ക്ഷേത്രാംഗണത്തിൽ കെട്ടിയാടി.