കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണം നടത്തി

 



കൊളച്ചേരി:-കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം 30 തീയതി ശുചിത്വ ഹർത്താലിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് കൃഷിഭവൻ മിനി സ്റ്റേഡിയം കൊളച്ചേരി മുക്ക് ടൗൺ ശുചീകരണം നടത്തി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുസ്സലാം വാർഡ് മെമ്പർമാരായ എൽ നിസാർ കെ പി നാരായണൻ അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതവും നിഷ നന്ദിയും പറഞ്ഞു

Previous Post Next Post