കൊളച്ചേരി:-പാടിക്കുന്ന് രക്തസാക്ഷി സ്തൂപ പരിസര പ്രദേശം CPM പ്രവർത്തകർ ശുചീകരിച്ചു.
CPIM ഏറിയാ കമ്മിറ്റി അംഗം എം.ദാമോദരൻ, ലോക്കൽ സിക്രട്ടറി ചുമതല വഹിക്കുന്ന ശ്രീധരൻ സംഘമിത്ര, എ.പി സുരേശൻ നേതൃത്വം നൽകി.
ബ്രാഞ്ച് സിക്രട്ടറിമാരായ പ്രകാശൻ പി , പി.പി അഖിലേഷ് ,ഉജിനേഷ് വി.കെ. മനീഷ് സാരംഗി തുടങ്ങിയവർ പങ്കെടുത്തു.