കമ്പിൽ ആശുപത്രിയിൽ MYCC ഭക്ഷണം വിതരണം നടത്തി

 


കമ്പിൽ:-കമ്പിൽ കെ എൽ ഐ സി ആശുപത്രിയിലെ രോഗികൾക്കും, കുട്ടിരിപ്പുകാർക്കും MYCC നാലാം പിടികയുടെ നേതൃത്വത്തിൽ  പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി.

എം മുഹമ്മദ് കുഞ്ഞി, പി അബ്ദു, നൗഫൽ പി.പി, ശമ്മാസ് ബി, സിയാദ് എം എന്നിവർ നേതൃത്യം നൽകി.

Previous Post Next Post