ചട്ടുകപ്പാറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1997 - 98 പൂർവ്വവിദ്യാർത്ഥി സംഗമം നാളെ


ചട്ടുകപ്പാറ : ചട്ടുകപ്പാറ  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1997 - 98 വര്‍ഷത്തെ SSLC ബാച്ചിന്റെ സിൽവർ ജൂബിലി പൂർവ്വവിദ്യാർത്ഥി സംഗമം ചങ്ങാതിക്കൂട്ടം - 98 മെയ് 7 ഞായറാഴ്ച ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

കണ്ണൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി.കെ രത്നകുമാര്‍ ഉദ്ഘാടനം ചെയ്യും.

Previous Post Next Post