കണ്ണാടിപ്പറമ്പ്:- പൊതു വിദ്യാലയ സംരക്ഷണ യജഞത്തിൻ്റെ ഭാഗമായി നാലരക്കോടി രൂപ ചെലവഴിച്ച് കണ്ണാടിപ്പറമ്പ് ഗവ ഹയർ സെക്കൻ്റെറി സ്കൂളിന് വേണ്ടി നിർമ്മിച്ച അക്കാദമിക് ബ്ലോക്ക്, ഡൈനിംഗ് ഹാൾ, കിച്ചൺ, കംപ്യുട്ടർ ലാബ്, ലൈബ്രറി ഹാൾ എന്നിവയുടെ ഉദ്ഘാടനം 2023 മെയ് 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യു.