കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികാഘോഷം നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികാഘോഷം അരങ്ങ് - 2023 നാളെ മെയ് 9 ചൊവ്വാഴ്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിക്കും.

സമാപന സമ്മേളനത്തിൽ വെച്ച് മുൻ സി.ഡി.എസ് ചെയർപേഴ്സൺമാരെ ആദരിക്കും.

Previous Post Next Post