മയ്യിൽ:-യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുചാൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ ചൈതന്യ കാട്ടിലെപ്പീടിക യെ പരാജയപ്പെടുത്തിക്കൊണ്ട് ഉദയ കണ്ടക്കൈ ചാമ്പ്യന്മാരായി.
ഉദയ കണ്ടക്കൈക്കു വേണ്ടി ആദിത്യൻ, അനുഷ്, അശ്വന്ത്, അങ്കേത്, സിദ്ധാർത്ഥ്, തമീം, സാകേത് എന്നിവർ ജേഴ്സി അണിഞ്ഞു.