മികച്ച സിഡിഎസിനെ കണ്ടെത്താൻ മത്സരം


മികച്ച സിഡിഎസിനെ കണ്ടെത്താൻ കെഎൽഎം ആക്സിവ ഫിൻവെസ്റ്റുമായി സഹകരിച്ച് മലയാള മനോരമയുടെ നേതൃത്വത്തിൽ രജതശ്രീ മത്സരത്തിന് അപേക്ഷിക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ

👉 9446003717 എന്ന വാട്സാപ് നമ്പറിൽ രജിസ്റ്റർ ചെയ്യുക

👉മെയ് 20 നുള്ളിൽ 10 പേജിൽ കവിയാത്ത 5 വർഷത്തെ പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുക

👉മലയാള മനോരമ യൂണിറ്റിലോ ബ്യൂറോകളിലോ റിപ്പോർട്ട് ഏൽപ്പിക്കാം

👉കവറിന് പുറത്ത് 'രജതശ്രീ പുരസ്കാരം' എന്നെഴുതണം

Previous Post Next Post