ചെറുവത്തലമൊട്ട അംഗൻവാടി പ്രവേശനോത്സവം നടത്തി


കുറ്റ്യാട്ടൂർ : ചെറുവത്തലമൊട്ട അംഗൻവാടി പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു.

 JPHN പത്മാവതി സി.കെ ചന്ദ്രമതി എൻ.വി. നാരായണൻ, ആശാവർക്കർ രാഗിണി ഐ. വി,  കെ.സുരേശൻ പി.കെ. ശാലിനി,  ജിനരാജേഷ് എന്നിവർ സംസാരിച്ചു.

ടി. ചിത്രലേഖ ടീച്ചർ സ്വാഗതവും ഷീബ കെ.കെ നന്ദിയും പറഞ്ഞു.

Previous Post Next Post