മയ്യിൽ : പെരുവങ്ങൂർ അംഗൻവാടിയിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടി നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത ഉദ്ഘാടനം ചെയ്തു. തുടർന്ന് Dr. രമേശൻ കടൂർ ബോധവൽക്കരണ ക്ലാസ് എടുത്തു. അംഗൻവാടി കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.