Home CBT ആർട്സ് & സ്പോർട്സ് ക്ലബ് തൈലവളപ്പിലിന്റെ നേതൃത്വത്തിൽ അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റ് നടത്തി Kolachery Varthakal -May 09, 2023 പള്ളിപ്പറമ്പ് :- CBT ആർട്സ് & സ്പോർട്സ് ക്ലബ് തൈലവളപ്പിലിന്റെ നേതൃത്വത്തിൽ അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ടൂർണ്ണമെന്റിൽ PFC പള്ളിപ്പറമ്പ് ചാമ്പ്യന്മാരായി. FC കാലടി ടൂർണമെന്റ് റണ്ണേഴ്സ് ആയി.