DYFI വേശാല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല വടംവലി മത്സരം നാളെ


കുറ്റ്യാട്ടൂർ :- DYFI വേശാല മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല വടംവലി മത്സരം നാളെ മെയ് 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. DYFI കണ്ണൂർ ജില്ലാ ട്രഷറർ കെ.ജി ദിലീഷ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ മത്സരം നിയന്ത്രിക്കും. വടംവലി വിജയികൾക്ക് ഒന്നാം സമ്മാനം 10010 രൂപയും ട്രോഫിയും. 

Previous Post Next Post