കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വിവിധ കാർഷിക വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
1. തെങ്ങിന് ജൈവ വളം
2. നെൽകൃഷി വികസനം
3. പച്ചക്കറി വിത്ത് വിതരണം
4. കുരുമുളക് തൈ വിതരണം
5. എള്ള് കൃഷി
6. ചെറുധാന്യങ്ങൾ
7. ഇടവേള കിറ്റ് വിതരണം
8. പച്ചക്കറികൃഷി ടെറസിലും മുറ്റത്തും
അപേക്ഷാ ഫോമുകൾക്ക് പഞ്ചായത്ത് ഓഫീസിലോ വാർഡ് മെമ്പർമാരായോ ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2023 ജൂൺ 8.