കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിവിധ വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

1.വീട് വാസയോഗ്യമാക്കൽ (ജനറൽ /പട്ടികജാതി /ആശ്രയ )

2. വയോജനങ്ങൾക്ക് കട്ടിൽ വിതരണം

3. വീടുകളിൽ റിംഗ് കമ്പോസ്റ്റ് വിതരണം

4. സ്വയം തൊഴിൽ സംരംഭം (വിനിതാ ഗ്രൂപ്പ്/വ്യക്തിഗതം)

 5. മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണ്ണിച്ചർ

6. ഉൾനാടൻ മത്സ്യ വിൽപ്പനക്കാർക്ക് സ്കൂട്ടർ, ഐസ് ബോക്സ്

7. കറവപ്പശുക്കൾക്ക് ധാതു ലവണ മിശ്രിതം

8. ക്ഷീര കർഷർക്ക് പാലിന് സബ്സിഡി

9. കാലിത്തീറ്റ സബ്സിഡി

10. കറപ്പശു വിതരണം

 11. ആട് വിതരണം

12. മുട്ടക്കോഴി വിതരണം

13. കന്നുകുട്ടി പരിപാലനം


പട്ടിക ജാതി

1. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്

2. വിദ്യാർത്ഥികൾക്ക് പഠനോപകരണം

3. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

4. വനിതകൾക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് സബ്സിഡി

അപേക്ഷാ ഫോമുകൾക്ക് പഞ്ചായത്ത്‌ ഓഫീസിലോ വാർഡ് മെമ്പർമാരായോ ബന്ധപ്പെടേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2023ജൂൺ 8.

Previous Post Next Post