പഠനമുറി നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു


എടക്കാട് :-  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠനം നടത്തുന്ന കുട്ടികൾക്ക് പഠനമുറി നിർമ്മാണത്തിനുള്ള അപേക്ഷാ ഫോറം ബന്ധപ്പെട്ട പഞ്ചായത്തുകളിൽ ലഭ്യമാണ്.

വീട് 800 ചതുരശ്ര അടിയിൽ കൂടാൻ പാടില്ല (തറ വിസ്തീർണ്ണം 800 ചതുരശ്ര അടി).

Previous Post Next Post