കയരളം : കൊവ്വുപാട് നിച്ചിക്കോത്ത് കാവിന് സമീപത്തെ കെ.സുരേഷ് ബാബു - കെ.വി. സിന്ധു ദമ്പതികളുടെ മകൾ ആതിരയുടെയും പാട്ടയത്തെ നാരായണൻ - വിമല ദമ്പതികളുടെ മകൻ സിജോഷിന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് നൽകിയ സാമ്പത്തിക സഹായം CPI(M) മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി.
CPI(M) മുല്ലക്കൊടി LC സെക്രട്ടരി ടി.പി മനോഹരൻ, കയരളം LC സെക്രട്ടരി പി.വി മോഹനൻ, കെ.ദാമോദരൻ, രവി മാണിക്കോത്ത്, പി. മുകുന്ദൻ, പി.പി രമേശൻ എന്നിവർ പങ്കെടുത്തു.