IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- മയ്യിൽ ബമ്മണാച്ചേരിയിലെ പുരുഷോത്തമൻ - ജയശ്രീ ദമ്പതികളുടെ മകൻ അർജുൻ പുരുഷോത്തമന്റെയും ലയരാഘവന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ധനസഹായം ഏറ്റുവാങ്ങി .

എൻ. കെ രാജൻ, പി. ജനാർദ്ദനൻ, എം. ഗിരീശൻ, കെ. സി ജിതിൻ, കെ.ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post