വിവാഹ വാർഷിക ദിനത്തിൽ IRPC ക്ക് ധന സഹായം നൽകി

 


നണിയൂർ:-നണിയൂരിലെ കെ വി ജനാർദ്ദനൻ പത്മജ മകൻ നിതിൻ കെവിയുടെയും നിൽ ജയുടെയും ഒന്നാം വിവാഹ വാർഷികത്തിന് ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകുന്ന സാമ്പത്തിക സഹായം എ കൃഷ്ണൻ ഏറ്റുവാങ്ങി ചടങ്ങിൽ കെ രാമകൃഷ്ണൻ മാസ്റ്റർ,സി സത്യൻ,സി പത്മനാഭൻ എന്നിവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

Previous Post Next Post