ജവഹർ ബാൽ മഞ്ച് യൂണിറ്റ് രൂപികരിച്ചു

 



വേശാല:-ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്കിൽ മാണിയൂർ മണ്ഡലത്തിലെ  ചുണ്ടയിൽ (വേശാല )JB M തിത്തിലി യൂണിറ്റ് മുതിർന്ന നേതാവ് വി പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓഡിനേറ്റർ രഘുറാം കീഴറ മുഖ്യപ്രഭാഷണം നടത്തി. പി.വി സതീശൻ (മണ്ഡലം പ്രസിഡണ്ട് ) എൻ.കെ. മുസ്തഫ , എൻ.വി നാരായണൻ ,.വി വി സലന, ബാബു വേശാല, ഷിജു ആലക്കാടൻ എന്നിവർ പ്രസംഗിച്ചു. അഭിഷേക് വിഷ്ണു സ്വാഗതവും നവനീത് വി വി നന്ദിയും പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും നോട്ടുബുക്കുകൾ വിതരണം ചെയ്തു.



Previous Post Next Post