വിവാഹ സുദിനത്തിൽ lRPC ക്ക് ധനസഹായം നൽകി

 


കൊളച്ചേരി:-പ്രശസ്ത നാടക സംവിധായകൻ പി കെ വി കൊളച്ചേരിയുടെ മകൾ അനഘയുടെ വിവാഹത്തിനോടനുബന്ധിച്ച് ഐആർപിസി നടത്തുന്ന സ്വാന്തന പരിചരണ പ്രവർത്തനങ്ങൾക്കായി നൽകിയ ധന സഹായം ഐആർപിസി  മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി.  കുടുംബാഗങ്ങൾ, ഐആർ പിസി പ്രവർത്തകൻ കെ.വി ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post