വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ടം ജൂലായ് 2,3 തീയ്യതികളിൽ


കണ്ണാടിപ്പറമ്പ്  :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ മാസത്തെ തിരുവപ്പന വെള്ളാട്ടം ജൂലായ് 2, 3 തീയ്യതികളിൽ നടക്കും. ജൂലായ് 2  ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 9 മണിക്ക് കളിക്കപ്പാട്ട് 10 മണിക്ക് കലശം വരവ്.

ജൂലായ് 3 തിങ്കളാഴ്ച്ച പുലർച്ചെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കും.

Previous Post Next Post