ചേലേരി കയ്യങ്കോട് സംസം അബ്ദുറഹ്മാൻ ഹാജി നിര്യാതനായി


ചേലേരി :- കയ്യങ്കോട് സംസം അബ്ദുറഹ്മാൻ ഹാജി (86) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കയ്യങ്കോട് യൂണിറ്റ് പ്രസിഡന്റും നൂറുൽ ഉലമ കൾച്ചറൽ സെന്റർ പ്രസിഡന്റും നൂഞ്ഞേരി മർകസുൽ ഹുദാ മെമ്പറുമായിരുന്നു.

ഭാര്യ : സി.എം സൈനബ

 മകൾ : ഫാത്തിമത്ത് സുഹറ

മരുമകൻ : മുബശ്ശിർ പുല്ലൂപ്പി

Previous Post Next Post