കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹരിത സഭ ജൂൺ 5 ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ഹരിത സഭ
 ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.

Previous Post Next Post