മാണിയൂർ :- വായന പക്ഷാചരണത്തിന്റെ ഭാഗമായി മാണിയൂർ സെൻട്രൽ ALP സ്കൂൾ വിദ്യാർത്ഥികൾ ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സന്ദർശിച്ചു.
ഗ്രന്ഥശാല സംഘം കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃത്വ സമിതി അംഗം ബാബുരാജ് മാണുക്കര, പ്രിയങ്ക കെ.വി, റജിൻ കെ.പി എന്നിവർ ഗ്രന്ഥാലയ പ്രവർത്തനത്തെക്കുറിച്ചും വിവിധ ഗ്രന്ഥങ്ങളെ കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.