പാട്ടയം എ.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികൾക്ക് കുട വിതരണം ചെയ്തു


കൊളച്ചേരി :-  പാട്ടയം എ.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉണർവ് സ്വയം സഹായ സംഘം പാട്ടയത്തിന്റെ ആഭിമുഖ്യത്തിൽ കുട വിതരണം ചെയ്തു.

Previous Post Next Post