കരിങ്കൽക്കുഴിയിലെ ടി.വി കൃഷ്ണൻ നിര്യാതനായി


കൊളച്ചേരി :-  കരിങ്കൽക്കുഴിയിലെ ടി.വി കൃഷ്ണൻ  (TVK ഗ്രൂപ്പ്‌ ) നിര്യാതനായി. എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

മൃതദേഹം നാളെ (ചൊവ്വാഴ്ച) രാവിലെ 6 മണിയോടെ വീട്ടിൽ എത്തിക്കും.

സംസ്കാരം രാവിലെ 9 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post