സഖാവ് ടി.സി നാരായണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം നാളെ


കമ്പിൽ :- സഖാവ് ടി.സി നാരായണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം നാളെ ജൂൺ 26 തിങ്കളാഴ്ച നടക്കും. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തും.

സി. പി സന്തോഷ്‌ കുമാർ, അഡ്വ:പി. അജയകുമാർ, കെ. വി ഗോപിനാഥ്‌ തുടങ്ങിയവർ സംസാരിക്കും.

Previous Post Next Post