തളിപ്പറമ്പ് :- തളിപ്പറമ്പ് തൃച്ചംബരത്തെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. പ്രിയദർശനി മന്ദിരമാണ് തകർത്തത്.nഇന്ന് പുലർച്ചെയായിരുന്നു അക്രമം നടന്നത്. കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസായ പ്രിയദർശിനി മന്ദിരം അഞ്ചാം തവണയാണ് തകർക്കുന്നത്. അക്രമത്തിന് പിന്നിൽ സി പി എം ആണന്ന് കോൺഗ്രസ് .