ചട്ടുകപ്പാറ :- കട്ടോളി സാന്ത്വനം സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വെങ്ങാറമ്പ് മുതൽ കട്ടോളി കനാൽ പാലം വരെയുള്ള ഓടകൾ ശുചീകരിച്ചു.
വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.സംഘം സെക്രട്ടറി കുനിയിൽ സജീവൻ പ്രസിഡണ്ട് കെ.ഒ സജീവൻ, പി.പി സജീവൻ എന്നിവർ നേതൃത്വം നൽകി.