പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ അന്താരാഷ്ട്രയോഗാ ദിനാചരണവും യോഗാ ക്ലബ്ബ് രൂപീകരണവും നടത്തി


കണ്ണാടിപ്പറമ്പ് : അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. പി.മധുസൂദനൻ (എം.എസ്.സി യോഗാ തെറാപ്പി) യോഗാ ക്ലബ്ബിന്റെ ഉദ്ഘാടനവും പരിശീലനാരംഭവും നിർവ്വഹിച്ചു. പുലൂപ്പി വനിതാവേദി യോഗാ ഫ്യൂഷൻ അവതരിപ്പിച്ചു.

നിത്യ, ശ്രേയ , റീത്ത, സിന്ധു കുഞ്ഞാമിന, ഷംസീറ, പ്രമിഷ, നന്ദിത എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ മനോജ് കുമാർ പുതിയടത്ത് സ്വാഗതവും എൻ.പി പ്രജേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post