കുറ്റ്യാട്ടൂർ സൂപ്പി പീടികയ്ക്ക് സമീപത്തെ എസ്.നാസർ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സൂപ്പി പീടികയ്ക്ക് സമീപത്തെ എസ്.നാസർ (56) നിര്യാതനായി.

ഭാര്യ : പുളിയിലാണ്ടി അലീമ.

മക്കൾ : ജാസ്ന, നസീമ, സലീന.

 മരുമക്കൾ : റിയാസ്, സജീർ, ഉനൈസ്.

Previous Post Next Post