കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ് ; ഇടത് സർക്കാർ കൊള്ളക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ഇന്ന്
Kolachery Varthakal-
ചേലേരി :- കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ് വർദ്ധനയ്ക്കും ഇടത് സർക്കാർ കൊള്ളക്കെതിരെ കൊളച്ചേരി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ഇന്ന് ജൂൺ 7 ബുധനാഴ്ച വൈകുന്നേരം 5.30 ന് ചേലേരിമുക്കിൽ വെച്ച് നടക്കും.