കൊളച്ചേരി പാടിയിൽ പടിയിൽ നിന്നുള്ള ഇളനീർസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു


കൊളച്ചേരി :- കൊളച്ചേരി പാടിയിൽ പടിയിൽ നിന്നുള്ള ഇളനീർസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. പടി കാരണവർ രമേശന്റെ നേതൃത്വത്തിൽ പത്ത് അംഗങ്ങളാണ് ഇളനീർ സംഘത്തിലുള്ളത്.

Previous Post Next Post