നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘം SSLC, +2 ഫുൾ A+ വിജയികളെ അനുമോദിക്കുന്നു


കൊളച്ചേരി :- നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘതിന്റെ ആഭിമുഖ്യത്തിൽ SSLC, +2 ഫുൾ A+ വിജയികളെ അനുമോദിക്കുന്നു.

നണിയൂർ, കരിങ്കൽക്കുഴി, ഊട്ടുപുറം, പാടിയിൽ എന്നീ പ്രദേശങ്ങളിലെ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ ജൂൺ 14 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

CONTACT : 9744933320

Previous Post Next Post