ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ചു


കൊളച്ചേരി :-  ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് MGNREGS പദ്ധതിയുടെ ഭാഗമായ നഴ്സറിയിലെ ചെടികൾ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് പഞ്ചായത്ത് സ്ഥലത്ത്  നട്ടുപിടിപ്പിച്ചു.
വാർഡ് മെമ്പർ  നാരായണൻ ,  അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post