മയ്യിൽ :- KESWA മയ്യിൽ യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു. മയ്യിൽ പഞ്ചായത്ത് മെമ്പർ ബിജു വേളം വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി സുഭാഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി ഷിബു, യൂണിറ്റ് സെക്രട്ടറി മഹേഷ് കെ, വിജേഷ്യു. എന്നിവർ സംസാരിച്ചു.