കരിങ്കൽക്കുഴിയിലെ കെ വി കല്യാണി അമ്മ നിര്യാതയായി

 


കരിങ്കൽക്കുഴി:-കെ വി കല്യാണി അമ്മ (100) നിര്യാതയായി.ഇല്ലത്തു വീട്ടിൽ കമ്മാരൻ മണിയാണിയുടേയും കാടന്മാർ വീട്ടിൽ പാർവതി അമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ അടിച്ചേരിക്കണ്ടി നാരായണൻ.


 മക്കൾ : ദിവാകരൻ (സി പി ഐ എം നണിയൂർ സെൻട്രൽ ബ്രാഞ്ച് മെമ്പർ )ശശിധരൻ (വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയാ പ്രസിഡന്റ്‌, സി പി ഐ എം നണിയൂർ സെൻട്രൽ ബ്രാഞ്ച് മെമ്പർ ), രാജൻ (മസ്കറ്റ് ), ഗിരിജ,ശിവൻ (സിപി ഐ എം നണിയൂർ സെൻട്രൽ ബ്രാഞ്ച് മെമ്പർ,പ്രവാസി സംഘം മയ്യിൽ ഏരിയാ സെക്രട്ടറി, മയ്യിൽ ഏരിയാ പ്രവാസി സഹകരണ സംഘം പ്രസിഡന്റ്‌, അക്ഷയ കേന്ദ്രം ചേലേരി,  കരിങ്കല്കുഴി, കൊളച്ചേരിമുക്ക് ).

പരേതരായ രാഘവൻ, ലീല, ചന്ദ്രൻ. 

മരുമക്കൾ : രാമചന്ദ്രൻ,ജയശ്രീ, വിലാസിനി, ജാനകി,  വിമലകുമാരി, ഉഷ, പരേതനായ സദാനന്ദൻ (കല്യാശ്ശേരി ), 

സഹോദരങ്ങൾ പരേതരായ ഐ വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കമലാക്ഷി, കാർത്യായനി.

സംസ്കാരം ഞായർ രാവിലെ 10 മണിക്ക് പാടിക്കുന്നു പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post