സുമയ്യ മൻസിലിൽ എ.പി അബ്ദുള്ള ഹാജി നിര്യാതനായി


പുറത്തീൽ : സുമയ്യ മൻസിലിൽ എ.പി അബ്ദുള്ള ഹാജി (65) നിര്യാതനായി.

 ഭാര്യ : കെ.പി നഫീസ.

മക്കൾ : കെ.പി യഹ് ഖൂബ്, കെ.പി സുമയ്യ.

മരുമക്കൾ : കെ.കെ അബ്ദുൽ റഹിമാൻ, കെൻസ പൊതുവാച്ചേരി

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി താഹിർ, കണ്ണൂർ കോർപറേഷൻ കൗൺസിലർ കെ.പി റസാഖ് എന്നിവർ ഭാര്യാ സഹോദരൻമാരാണ്.

മയ്യത്ത് ഉച്ചക്ക് 12.30 ന് പുറത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ മറവ് ചെയ്യും.

Previous Post Next Post