സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നാളെ പള്ളിപ്പറമ്പിൽ


പള്ളിപ്പറമ്പ് :- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ പള്ളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ സംഘടിപ്പിക്കുന്ന സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ജൂൺ 22 വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ ഒരു മണി വരെ പള്ളിപ്പറമ്പിൽ വച്ച് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അവസരം.

താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9446651519, 9747573586

Previous Post Next Post