കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 13 ന്


കണ്ണൂർ :- കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 13 ഞായറാഴ്ച കണ്ണൂർ പോലീസ് സഹകരണസംഘം ഹാളിൽ കെ.സുരേന്ദ്രൻ നഗറിൽ വെച്ച് നടക്കും. INTUC സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ മോഹനൻ മുഖ്യാതിഥിയാകും.

Previous Post Next Post