കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1987-88 SSLC ബാച്ച് നാലാം വാർഷികവും സഹപാഠി സതീശൻ അനുസ്മരണവും, SSLC, +2 വിജയികൾക്ക് മൊമെന്റോ വിതരണവും കരിങ്കൽക്കുഴി പാൽസൊസൈറ്റി ഹാളിൽ നടന്നു. ചടങ്ങിൽ വി.വി ഷാജി അധ്യക്ഷത വഹിച്ചു. അശോകൻ എം.പി, ഷാജിത് മാസ്റ്റർ, രാജേഷ് മാസ്റ്റർ, ശ്രീജ പി.സി, ഉത്തമൻ, റഷീദ്, ശ്രീജ ഉണ്ണികൃഷ്ണൻ, ദിലീപ്, ബിൻല, ശോഭന, ഷാജി കെ.പി ഗീത, സുരേശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുരളീധരൻ സ്വാഗതവും ജിസ്സി നന്ദിയും പറഞ്ഞു.
കമ്പിൽ മാപ്പിള ഹൈസ്കൂൾ 1987-88 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി