അരിമ്പ്രയിലെ വണ്ണാംകണ്ടി ഭാസ്കരൻ നിര്യാതനായി


അരിമ്പ്ര :- അരിമ്പ്രയിലെ വണ്ണാംകണ്ടി ഭാസ്കരൻ (56)  നിര്യാതനായി.

ഭാര്യ : ഷൈമ

മകൻ : ദീപക്

സഹോദരങ്ങൾ : നാരായണൻ, കുഞ്ഞിക്കണ്ണൻ, ഗീത.

ശവ സംസ്കാരം നാളെ 18/07/2023 ന് രാവിലെ 9:30 ന് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

Previous Post Next Post