തളിപ്പറമ്പ് നഗരത്തിൽ സീമ്പ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്ന വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

 


തളിപ്പറമ്പ് :- തളിപ്പറമ്പ്ദേശീയ പാതയിൽ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. തളിപ്പറമ്പ് ടൗണിലാണ് സംഭവം നടന്നത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post