സിപിഐ(എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ കമ്പ്യൂട്ടർ കം പ്രിന്റർ ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- സിപിഐ(എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച കമ്പ്യൂട്ടർ കം പ്രിന്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ LC സെക്രട്ടറി ശ്രീധരൻ സംഘമിത്ര, പി.പി കുഞ്ഞിരാമൻ, എ.പി സുരേശൻ , കെ.രാമകൃഷ്ണൻ മാസ്റ്റർ,  കുഞ്ഞിരാമൻ കൊളച്ചേരി തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post