കൊളച്ചേരി എ പി സ്റ്റോറിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചടങ്ങ് ജൂലൈ 26 ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോടിപ്പോയിൽ വാർഡിലെ എ പി സ്റ്റോറിൽ കെ.സുധാകരൻ എം പിയുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ജൂലൈ 26 ന് വൈകുന്നേരം 7 മണിക്ക് നടക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ മുസ്തഫ മുഖ്യാതിഥിയാകും.

Previous Post Next Post